2009 മാർച്ച് 21, ശനിയാഴ്‌ച

അങനെ ഒരു അവധി ദിനത്തില്

ഒരു അവധി ദിനം ദുബായ് മംസാര്‍ പാര്‍ക്കില് ചിലവഴിച്ചപ്പോള്

2009 ഫെബ്രുവരി 2, തിങ്കളാഴ്‌ച

സൈക്കിള്‍ അഭ്യാസം !!!!

ദുബായ് മംസാര്‍ പാര്കിലൂറെ ക്യാമറ കണ്ണോടിച്ചപ്പോള് കിട്ടിയ ഒരു അപൂര്‍വ്വ ദൃശ്യം

2009 ജനുവരി 23, വെള്ളിയാഴ്‌ച

ദുബായ് മാളിലെ ചില കാഴ്ചകള്‍

ദുബായ് മാളിലെ പ്രധാന ആകര്‍ഷണമായ ദുബായ് aquarium 2008 നവംബറില്‍ തുറന്നു pravarthichu.

2009 ജനുവരി 22, വ്യാഴാഴ്‌ച

പരദേശി പരദേശി പോകരുതേ......

ഒരു വീഡിയോ ക്യാമറ വാങ്ങിയപോലാണോ എടിടിങ്ങില്‍ താത്പര്യം തോന്നിയത്, അതോ എഡിറ്റിംഗ് താത്പര്യം ഉള്ളത് കൊണ്ടാണോ വീഡിയോ ക്യാമറ വാങ്ങാന്‍ തോന്നിയത് എന്നെനിക്ക് ഇപ്പോളും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തായാലും കുറെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി അലമാരയില്‍ എടുത്തു വക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
ഞാന്‍ ഒരു കലാകാരനോ ഒരു പ്രൊഫഷണല്‍ വീഡിയോ ഗ്രഫെരോ ഒന്നുമാല്ലെങ്ങിലും വീഡിയോ എടിട്ടിന്ഗ് ഒന്നു പരീക്ഷിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.
എന്റെ പരെന്റ്സ് ഷാര്‍ജയില്‍ വിസിടിങ്ങിനു വന്നപ്പോള്‍ എടുത്ത ഒരു ക്ലിപ്പ് കാണുക, അഭിപ്രായം പറയുക. സ്പീക്കര്‍ ഓണ്‍ ചെയ്യാന്‍ മറക്കരുതേ.