ഒരു വീഡിയോ ക്യാമറ വാങ്ങിയപോലാണോ എടിടിങ്ങില്‍ താത്പര്യം തോന്നിയത്, അതോ എഡിറ്റിംഗ് താത്പര്യം ഉള്ളത് കൊണ്ടാണോ വീഡിയോ ക്യാമറ വാങ്ങാന്‍ തോന്നിയത് എന്നെനിക്ക് ഇപ്പോളും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തായാലും കുറെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി അലമാരയില്‍ എടുത്തു വക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
ഞാന്‍ ഒരു കലാകാരനോ ഒരു പ്രൊഫഷണല്‍ വീഡിയോ ഗ്രഫെരോ ഒന്നുമാല്ലെങ്ങിലും വീഡിയോ എടിട്ടിന്ഗ് ഒന്നു പരീക്ഷിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.
എന്റെ പരെന്റ്സ് ഷാര്‍ജയില്‍ വിസിടിങ്ങിനു വന്നപ്പോള്‍ എടുത്ത ഒരു ക്ലിപ്പ് കാണുക, അഭിപ്രായം പറയുക. സ്പീക്കര്‍ ഓണ്‍ ചെയ്യാന്‍ മറക്കരുതേ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വീഡിയോ സാധാരണ നിലവാരത്തിലാണെങ്കിലും പാട്ടും ആശയവുമൊക്കെ മനസ്സിൽ തട്ടി.
മറുപടിഇല്ലാതാക്കൂറ്റെംപ്ലേറ്റ് മാറ്റിയാൽ നന്നായിരിക്കും. കണ്ണടിച്ചു കളയുന്ന നിറങ്ങളും അമിതമായ ഗ്രഫിക്സും. വായിക്കാൻ ബുദ്ധി മുട്ടുളവാക്കുന്നു
മറുപടിഇല്ലാതാക്കൂ